Question: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?
A. ഉഷസ്
B. സീതാലയം
C. നിർഭയ
D. ആയുർദളം
Similar Questions
യുനെസ്കോയുടെ ആദ്യ സാഹിത്യ നഗരം?
A. കോഴിക്കോട്
B. എഡിൻബറോ
C. മാഞ്ചസ്റ്റർ
D. മെൽബൺ
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?